പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ മൗലാന ഈസ ഫാദില്‍ അന്തരിച്ചു

പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ മൗലാന മുഹമ്മദ് ഈസ ഫാദില്‍ മമ്പഈ അന്തരിച്ചു. 81 വയസ്സായിരുന്നു, ഈരാറ്റുപേട്ട അല്‍ ജാമിഅത്തുല്‍ ഫൗസിയ  ട്രസ്‌ററ് ചെയര്‍മാന്‍, ഇമാംസ് കൗണ്‍സില്‍ ചെയര്‍മാന്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

ദക്ഷിണ കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് ചെയര്‍മാനായി 30വര്‍ഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണ കേരളത്തിലെ നിരവധി സ്ഥാപനങ്ങളിലും അറബി കോളേജുകളിലും പ്രിന്‍സിപ്പാളായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter