ഇസ്‌ലാമിനെ കുറിച്ച് പുതിയ പുസ്തകവുമായി ജര്‍മന്‍ എഴുത്തുകാരന്‍

ഇസ്‌ലാമിനെ കുറിച്ച് പുതിയ പുസ്തകവുമായി ജര്‍മന്‍ എഴുത്തുകാരനായ തിലോ സറാസിന്‍, ഫൈന്‍ലിച്ചി ഉബര്‍നാമെന്‍് (വിദ്വേഷം ചുമതലയേല്‍ക്കുന്നു) എന്ന് നാമകരണം ചെയ്ത പുസ്തകം ജര്‍മന്‍ ഭാഷയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

വിശുദ്ധ ഇസ്‌ലാം ചര്‍ച്ചാ വിഷയമാവുന്ന പുസ്തകത്തില്‍ മുസ്‌ലികള്‍ അതിക്രമം പ്രവര്‍ത്തിക്കുമ്പോള്‍ ഇസ്‌ലാം അതിനെ തടയിടാന്‍ എന്ത് പങ്കാണ് നിര്‍വ്വഹിക്കുന്നത്, സാമ്പത്തിക, വിദ്യഭ്യാസ, മുന്നേറ്റ പരമായ പ്രവര്‍ത്തനങ്ങളിലെ മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥ തുടങ്ങിയ വിഷയങ്ങളെ ആഴത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

എട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് 2010 ലായിരുന്നു അദ്ധേഹം ഇത് പോലെ മറ്റൊരു പുസ്തകം എഴുതിയിരുന്നത്. ഏറെ വിവാദങ്ങള്‍ക്കും സംവാദങ്ങള്‍ക്കും വഴിവെച്ച ഡെച്ച്‌സ് ലാന്‍ഡ് സ്‌കാഫ്റ്റ് സിക് ആപ് എന്ന പുസ്തകത്തെ ജര്‍മ്മനി നേരത്തെ നിരോധിച്ചിരുന്നു..

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter