ഫാസിസത്തെ ചെറുക്കാന്‍ വോട്ടുകള്‍ ക്രിയാത്മകമായി വിനിയോഗിക്കണം: സമസ്ത
- Web desk
- Apr 21, 2019 - 14:02
- Updated: Apr 21, 2019 - 14:02
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഫാസിസ്റ്റ് ഭരണകൂടം രാജ്യത്ത് നടപ്പിലാക്കിയ ന്യൂനപക്ഷ മതേതര നിലപാടുകളെ തിരിച്ചറിയാന്‍ കഴിയണമെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും സംഘ്പരിവാര്‍ അധികാരത്തില്‍ വരുന്നതിനെ ചെറുക്കാന്‍ വോട്ടുകള്‍ ക്രിയാത്മകമായി വിനിയോഗിച്ച് ഫാസിസ്റ്റ് വിരുദ്ധതയുടെ ബദല്‍ നിരയെ ശക്തിപ്പെടുത്തണമെന്നും സമസ്ത കോഴിക്കോട് ജില്ലാ മുശാവറയോഗം അഭിപ്രായപ്പെട്ടു.
ഫാസിസത്തിന്റെ ഭരണ തുടര്‍ച്ചയെ തടയാന്‍ സംസാഥാന പ്രാദേശിക ഭിന്നതകള്‍ മറന്ന് ഒന്നിച്ച് നില്‍ക്കാന്‍ സാധിക്കണമെന്നും യോഗം വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment