മുലകുടി ബന്ധം
- Web desk
- Jul 8, 2012 - 18:34
- Updated: Feb 23, 2017 - 08:32
ഒരു സ്ത്രീ ഒരു കുട്ടിക്ക് മുലകൊടുത്താല്‍ ആ കുട്ടി അവളുടെ മകനാകുന്നതാണ്. ഇതിന്ന് രണ്ട് നിബന്ധനകളുണ്ട്. 1) കുട്ടി രണ്ടുവയസ്സിന്ന് താഴെയുള്ളതായിരിക്കുക. 2)ഇടവിട്ട് അഞ്ച് പ്രാവശ്യം കുടിക്കുക. ആ സ്ത്രീയുടെ ഭര്‍ത്താവ് (പാലിന്റെ ഉടമ) കുട്ടിയുടെ പിതാവാണ്. ഈ മാതാപിതാക്കളുടെ മാതാപിതാക്കള്‍, സന്താനങ്ങള്‍, സഹോദര-സഹോദരികള്‍ (അവര്‍ മുലകുടി ബന്ധം മുഖേനയുള്ളതും കുടംബ ബന്ധം മുഖേനയുള്ളതും) എന്നിവരിലേക്കെല്ലാം കുട്ടിയുടെ ബന്ധം വ്യാപിക്കുന്നതാണ്. മുലകുടി ബന്ധത്തിലുള്ള മാതാപിതാക്കളുമായി മുലകുടിച്ച ആളുടെ സന്താനങ്ങള്‍ക്കും (അവര്‍ എത്ര കീഴ്‌പോട്ട് പോയാലും) ബന്ധമുണ്ടാകും. മുലകുടിച്ചയാളുടെ മാതാപിതാക്കളിലേക്കും സഹോദര സഹോദരികളിലേക്കും ആ ബന്ധം വ്യാപിക്കുന്നതല്ല.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment