വിദ്യാര്‍ത്ഥികള്‍ അറിവിനെ ആയുധമാക്കണം: ഡോ.ബഹാഉദ്ധീന്‍ നദ്‌വി

ഭാവിതലമുറയുടെ പ്രതീക്ഷയും നന്മയുടെ പ്രചാരകരുമായ വിദ്യാര്‍ത്ഥികള്‍ അറിവിനെ ആയുധമാക്കണമെന്നും വര്‍ധിച്ചുവരുന്ന അധാര്‍മ്മികതക്കെതിരെ ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്നും സമസ്ത കേരള  ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞു.

സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മറ്റി ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter