ഭൌതിക വിദ്യാര്‍ഥികള്‍ക്കായി ദാറുല്‍ഹുദായില്‍ റസിഡന്‍ഷ്യല്‍ ക്യാമ്പ്
- Web desk
- Nov 2, 2011 - 01:00
- Updated: Nov 2, 2011 - 01:00
ഇസ്ലാമിക വ്യക്തിത്വവും നേതൃഗുണവുമുള്ള വിദ്യാര്‍ഥി സമൂഹത്തിന്റെ സൃഷ്ടിപ്പിനായി ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ പബ്ലിക് എഡ്യുക്കേഷന്‍ ആന്റ് ട്രെയിനിംഗ് രണ്ടു ദിവസത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പ് നടത്തുന്നു. Fruitful Life എന്നാണ് ക്യാമ്പിന് നാമകരണം ചെയ്തിരിക്കുന്നത്.
മെയ് 13, 14 തിയ്യതികളില്‍ ചെമ്മാട്ടെ ദാറുല്‍ഹുദാ കാമ്പസില്‍ വെച്ചാണ് ക്യാമ്പ് നടക്കുക. ഭൌതിക കാമ്പസുകളില്‍ ഡിഗ്രി, പി.ജി തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ക്യാമ്പില്‍ പങ്കെടുക്കാം. 250 രൂപയാണ് രജിസ്ട്രേഷന് ഫീ.
Beflief and practices of a Muslim, Be proud of our heritage, Personal grooming, The lights of Holy Quran തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും.
വിശദവിവരങ്ങള്‍ക്ക് 9846 047066 എന്ന നമ്പറിലോ cpet@dhiu.info യിലോ ബന്ധപ്പെടുക.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment