എം.ഫില്‍, പിച്ചഡി: മൗലാനാ ആസാദ് ഫെലോഷിപ്പ്
യു.ജി.സിയുടെ മൗലാനാ ആസാദ് ഫെലോഷിപ്പിനു ഇപ്പോള്‍ അപേക്ഷിക്കാം. എംഫില്ലിനു രണ്ടുവര്‍ഷവും പിഎച്ചഡിക്ക് അഞ്ചുവര്‍ഷവും ജെആര്‍എഫ്, എസ്ആര്‍എഫ് നിരക്കില്‍ സാമ്പത്തിക സഹായം ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തിയ്യതി ആഗസ്ത് 30. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.ugc.ac.in/manf.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter