സൂറത്തുൽ  മുൽക്ക് : ആഗോളപകർച്ചവ്യാധിക്കൊരു  ആത്മീയപ്രതിവിധി

 ഈ  മഹാമാരിക്കാലത്ത്ഭയവും  ആശങ്കയും  സ്വാഭാവികമാണ്.സമകാലിക  സാഹചര്യങ്ങളുടെപ്രതിഫലനവുംഅത്  സൃഷ്ടിക്കുന്നആഗോളപ്രതിസന്ധികളുംനമ്മെ  കൂടുതൽആശങ്കാകുലരാക്കുന്നു.പക്ഷെ ,ആശ്വാസവുംകാഴ്ചപ്പാടുംഈസാഹചര്യത്തെഅഭിമുഖീകരിക്കുന്നതിൽമധ്യനിലപാടും  കണ്ടെത്താനൊരു  മാർഗമുണ്ടോ?

സൂറത്തുൽ  മുൽക്ക്‌ ('ആധിപത്യം', ഖുർആനിലെഅദ്ധ്യായം 67 ) അതിനൊരു  പരിഹാരംനിർദേശിക്കുന്നു. സുശക്തമായകാഴ്ചപ്പാടും  സമാധാനവുംകുറെയധികം  ഭയപ്പാടുകൾക്കും  വരാനിരിക്കുന്ന  അനിശ്ചിതത്വങ്ങൾക്കുമുള്ള  പ്രതിവിധികളുംസമാധാനവുംകണ്ടെത്തുവാനുള്ളവഴിയുംഈ  അദ്ധ്യായം  നൽകുന്നു.ഈ  ലേഖനത്തിൽ, പ്രസ്തുത  അദ്ധ്യായത്താൽ  പ്രചോദിതമായകുറച്ചുചിന്തകളും  പാഠങ്ങളുംപങ്കുവെക്കാമെന്നുകരുതുന്നു.

ഒരുമാനസികാവസ്ഥാമാറ്റം : നിയന്താവിന്  നിയന്ത്രണംവിട്ടുകൊടുക്കുക 

تَبَارَكَالَّذِيبِيَدِهِالْمُلْكُوَهُوَعَلَىٰكُلِّشَيْءٍقَدِيرٌ

"ആധിപത്യംയാതൊരുത്തന്റെകൈവശമാണോഅവന്‍പരിശുദ്ധനാണ്. അവന്‍എല്ലാകാര്യത്തിനുംകഴിവുള്ളവനാകുന്നു"(ഖുർആൻ 67 : 1)

മാർച്ച് 29ന്ലോകാരോഗ്യസംഘടനയുടെഡയറക്ടർജനറൽ, ആഗോളപകർച്ചവ്യാധിയെപരാമർശിച്ചുഒരുവാചകംട്വീറ്റ്  ചെയ്യുകയുണ്ടായി,'Humility' (വിനയഭാവം) എന്നതായിരുന്നുഅത്. നമ്മളെല്ലാവരും  എത്ര  ബലഹീനരാണെന്നു  ഈ  ആഗോളപകർച്ചവ്യാധിനമ്മെബോധ്യപ്പെടുത്തിയെന്നുപിന്നീട്  ഒരുസമ്മേളനത്തിൽ  അദ്ദേഹംവിശദീകരിച്ചു.കാര്യങ്ങളൊന്നുംനമ്മുടെ  നിയന്ത്രണത്തിലല്ല. ആയതിനാൽനമ്മൾവിനയാന്വിതരാവേണ്ടിയിരിക്കുന്നു.ലോകത്തിലെവൻശക്തികൾപോലുംമുട്ടുമടക്കിയിരിക്കുന്നു."ഭയപ്പെടേണ്ട, എല്ലാംനിയന്ത്രണത്തിലാണ്" എന്നുപ്രഖ്യാപിക്കാൻ  ഏതെങ്കിലും  ലോകനേതാവിനോ, ഭരണാധികാരിക്കോകോർപ്പറേറ്റ്മുതലാളിക്കോകഴിയുന്നില്ല.

സൂറത്തുൽമുൽക്കിൻറെആദ്യവാചകംപലപ്പോഴുംഅറബിയിൽ  നിന്നും  പരിഭാഷപ്പെടുത്താറുള്ളത് 'പരിശുദ്ധൻ' അല്ലെങ്കിൽ 'അനുഗ്രഹമുടയവൻ' എന്നാണ് . എന്നിരുന്നാലും  'തബാറക' എന്ന  വാക്ക്ബറകത്ത്  എന്നതിന്റെസർവോത്തമരൂപമാണ്. ബറക്കത്തിന്അഭിവൃദ്ധി,മാഹാത്മ്യം,വിശാലത ,സദ്ഗുണങ്ങളുടെയുംഉത്കൃഷ്ടതയുടെയും  സ്ഥായിത്വംഎന്നീഅർത്ഥങ്ങൾ  കൂടിയുണ്ട് .ബറക്കത്തിൻറെ  സർവോത്തമരൂപംസ്രഷ്ടാവിനെ  വിശേഷിപ്പിക്കുമ്പോൾ അതിനർത്ഥം  അവനാണ്അവൻ്റെസൃഷ്ടികളിലുള്ള  പരമാധികാരവുംസർവ്വ  നിയന്ത്രണവും അവൻ്റെ  പിടിയിലാണ് പ്രപഞ്ചത്തിൻറെസകലആധിപത്യവുംഎന്നതാണ്.


എന്തുകൊണ്ട് ഇത് പ്രസക്തമാണ്?

 പ്രാഥമികബറക  സംസ്കാരമനോഭാവങ്ങളിലൊന്ന്‌: അല്ലാഹുകേന്ദ്രീകൃതവുംസ്വയം / അഹംകേന്ദ്രീകൃതവുമാണ്. സ്വയംപരിമിതമാണെന്നുംനമ്മുടെമനുഷ്യശേഷിക്ക്അതീതമായഅനിവാര്യമായകാര്യങ്ങൾ കൈകാര്യംചെയ്യുന്നതിന്മനുഷ്യന്  സ്വയം   കഴിവില്ലെന്നുംനമ്മൾ തിരിച്ചറിഞ്ഞതിനാൽ ഇത്മുമ്പത്തേക്കാളുംപ്രധാനമാണ്. നമ്മുടെപരിമിതമായലൗകികമാർഗങ്ങൾ  മാത്രമാണ്പരിഹാരമെങ്കിൽ  നാംതീർച്ചയായുംപരിഭ്രാന്തരാകണം. എന്നാൽ നാംപരിമിതിയില്ലാത്തവനിലേക്കുനയിക്കപ്പെടുമ്പോൾ, എല്ലാത്തിനുംഅവൻ പ്രാപ്തനാണെന്ന്അറിയുന്നത്കൊണ്ട്നമുക്ക്സമാധാനവുംസ്വസ്ഥതയും  അനുഭവപ്പെടുന്നു.

ഈ മഹാമാരിക്കു  മുമ്പ്, നമ്മളിൽ പലരുംതങ്ങളുടെജീവിതം  നയിച്ചിരുന്നത്  സമയവുംസേവനവുംഉപയോഗിച്ച് സൃഷ്ടിച്ചതുംസേവിച്ചതുമായ  ജോലിയുംബന്ധങ്ങളുംപോലെയുള്ള  ചെറുദൈവങ്ങളെകേന്ദ്രീകരിച്ചായിരുന്നു . എന്നിട്ടുംഇവയെല്ലാംഇപ്പോൾ അവയുടെനിയന്ത്രണത്തിനപ്പുറമുള്ളപുതിയയാഥാർത്ഥ്യങ്ങൾക്ക്വഴങ്ങുകയാണ്. ആരാധനകൾ  നഷ്‌ടപ്പെടാനുംകുടുംബവുമായിസമയംചിലവഴിക്കാൻ കഴിയാതിരിക്കാനും   ജീവിതത്തിലെ “ഓട്ടമത്സരത്തിൽ ” തിരക്കിലായിരിക്കാനുംഇടയാക്കിയ ആ കരിയർ പോലുംഇപ്പോൾ ഈ മഹാമാരിയെഅതിജീവിക്കുന്നില്ല. ജോലിയുടെ  പേരിൽ തങ്ങളുടെമൂല്യങ്ങൾ പോലും  അവഗണിക്കാൻ കാരണമായസാമൂഹികബന്ധങ്ങൾ വളരെക്കാലത്തേക്ക്പുലർത്താൻ   കഴിഞ്ഞേക്കില്ല. ഈ ‘മിനി-ദൈവങ്ങളെ ’ വിട്ടു  പകരംയഥാർത്ഥത്തിൽ നിയന്ത്രണമുള്ളഏകസത്യദൈവത്തിലേക്ക്മടങ്ങി  പ്രാർത്ഥിക്കാനുംനമ്മൾ നിർദ്ദേശിക്കപ്പെടുന്നതുപോലെയാണ്ഇത്. മുമ്പ്പ്രധാനപ്പെട്ടതാണെന്ന്നമുക്ക്തോന്നിയഎല്ലാവരുടെയുംനിസ്സഹായതനമ്മൾ  മനസ്സിലാക്കുന്നു, നമ്മൾ  സഹായം, സമാധാനം, വിശാലത, സമൃദ്ധിഎന്നിവയുടെഒരുവികാരത്തിനായിതിരിയുന്നു. സർവ്വനിയന്താവിൻറെ  ഇച്ഛയുമായിനമ്മുടെഇച്ഛയെവിന്യസിക്കുമ്പോൾ,  നാംഅനുഭവിക്കുന്നഭയവുംഭാരവുംഅവൻ നീക്കിത്തരും.

 يُرِيدُاللَّهُأَنْيُخَفِّفَعَنْكُمْ ۚ وَخُلِقَالْإِنْسَانُضَعِيفًا

"അല്ലാഹുനിങ്ങള്‍ക്ക് (മതത്തിന്റെവിധികള്‍) ലഘുവാക്കിത്തരുവാന്‍ഉദ്ദേശിക്കുന്നു. (എന്തുകൊണ്ടെന്നാല്‍) മനുഷ്യന്‍ബലഹീനനായിസൃഷ്ടിക്കപ്പെട്ടിരിക്കുന്നു(ഖുർആൻ  4 :28 )"

Productive Muslim ' എന്ന  വെബ്സൈറ്റിൽ ഈജിപ്ഷ്യൻ  എഴുത്തുകാരിയായ  ദിന  മുഹമ്മദ് ബസിയോനി  എഴുതിയ 'Surat Al-Mulk: A Spiritual Antidote to the Global Pandemic' എന്ന  ലേഖനത്തിൻറെ സ്വതന്ത്ര വിവർത്തനം

വിവ:അബൂബക്കർ  സിദ്ധീഖ്  എം  ഒറ്റത്തറ

(തുടരും)

 

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter