ജനാധിപത്യത്തെ തകര്‍ക്കുന്നത് തടയണം: ടുനീഷ്യ

 

രാജ്യത്തെ ജനാധിപത്യ സംവിധാനം ഭീഷണിയിലാണെന്നും അവയെ പ്രതിരോധിക്കണമെന്നും ടുനീഷ്യന്‍ പ്രസിഡണ്ട് ബെജി സെയ്ദ് എസ്സബ്‌സി.
ഏകാധിപത്യ ഭരണ സംവിധാനത്തെ തൂത്തെറിഞ്ഞ് രാജ്യത്തെ ജനങ്ങള്‍ വിപ്ലവത്തിലൂടെ ജനാധിപത്യ സംവിധാനം ആവിഷ്‌കരിച്ചിരിക്കുകയാണ്. ജനാധിപത്യ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും ഭീഷണിയെ ചെറുത്തു നില്‍ക്കണമെന്നും തുനീഷ്യന്‍ പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.ജനാധിപത്യ രാജ്യത്തിന്റെ പ്രസിഡണ്ട് ആദ്യമായാണ് ഇത്രയും വികാരഭരിതമായി ഭീഷണിയെ കുറിച്ച് സംസാരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter