അറബി -ബാലസാഹിത്യം സെമിനാര്‍ 27 ന്
  arabicകേരള സര്‍വകലാശാല അറബി പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ അറബി ഭാഷയിലെ ബാല സാഹിത്യം:ഉത്ഭവം, വളര്‍ച്ച എന്ന വിഷയത്തില്‍ നടക്കുന്ന രാജ്യാന്തര സെമിനാര്‍ ജനുവരി 27 രാവിലെ 10 മണിക്ക് സെനറ്റ് ചേംബറില്‍ ബനൂസുവൈഫ് സര്‍വകലാശാലയിലെ ഡീന്‍ ഡോ.റമദാന്‍ അഹ് മദ് ഉദ്ഘാടനം ചെയ്യും.പ്രോ.വൈസ് ചാന്‍സലര്‍ ഡോ.എന്‍ വീര മണികണ്ഡന്‍ മുഖ്യാതിഥിയാകും

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter