മുഹമ്മദ് നബിയെ അവഹേളിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ലെന്ന് റഷ്യന്‍ പ്രസിഡണ്ട്

പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യം ആയി കണക്കാക്കാനാകില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍. വാര്‍ഷിക സമ്മേളനത്തിന് ഇടയായിരുന്നു പ്രസിഡണ്ടിന്റെ അഭിപ്രായപ്രകടനം.

പ്രവാചക നിന്ദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച പാരീസിലെ ഒരു മാഗസിന്‍ ഓഫീസിനുനേരെ കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം ഉണ്ടായിരുന്നു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter