ഇസ്‌ലാമിക കാലിഗ്രഫി പ്രദര്‍ശനവുമായി ഖത്തര്‍

 

ഇസ്‌ലാമിക കാലിഗ്രഫിയുടെ മനോഹര പ്രദര്‍ശനവുമായി ഖത്തര്‍ മ്യൂസിയം. ഖത്തറിലെ അല്‍ റിവാഖിലെ  മ്യൂസിയത്തിലാണ് അടുത്തയാഴ്ച സമകാലിക കാലിഗ്രഫി പ്രദര്‍ശനം ആരംഭിക്കുക. 1960 മുതല്‍ ഇന്ന വരെ കാലിഗ്രഫിയുടെ നൂതനവും പൗരാണികവുമായ ഇനങ്ങളാണ് പ്രദര്‍ശനത്തിനായ് തയ്യാറാക്കിയിട്ടുള്ളത്. ഇസ്‌ലാമിക ചൈതന്യം കലയിലൂടെ വ്യക്തമാക്കുയെന്നതാണ് എക്‌സിബിഷന്‍ ലക്ഷീകരിക്കുന്നത്. മെയ് 15 ന് ആരംഭിക്കുന്ന എക്‌സിബിഷന്‍ ജൂണ്‍ 17നാണ് അവസാനിക്കുക.
 പ്രശ്‌സ്ത തുര്‍ക്കി ആര്‍ട്ടിസ്റ്റ് മെഹബത് സെബിയുടെ കാലിഗ്രഫി കളക്ഷനാണ് പ്രദര്‍ശനത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter